ആലത്തൂർ: പുതിയങ്കം ചെറുതറയിൽ കേശവൻ (87) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, ശിവദാസൻ, ജലജ, മഹേഷ്, ജിജി. മരുമക്കൾ: ഇന്ദു, സ്മിത, വേലായുധൻ, കൃഷ്ണദാസ്, ചിഞ്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.