പട്ടാമ്പി: തിരുവേഗപ്പുറ ഞാവളുംകാട് കൊട്ടാരതൊടി പരേതനായ കുഞ്ഞാപ്പുവിെൻറ മകൻ മൊയ്തു (കുട്ട്യാപ്പു-63) നിര്യാതനായി. ഞാവളുംകാട് ത്വാഹ മസ്ജിദ് ആൻഡ് ബദരിയ്യ മദ്റസ കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഷഹീർ, മുഹമ്മദ് ഷരീഖ്. സഹോദരങ്ങൾ: അലവി, യൂസഫ്, ഖദീജ ആയിഷ, ഉണ്ണീൻകുട്ടി, ഫാത്തിമ. മരുമക്കൾ: ഹസീന, നഹ്ല.