പത്തിരിപ്പാല: പേരൂർ ഗാന്ധി സേവാ സദൻ മുട്ടിക്കാട് വീട്ടിൽ (സായ്ഗോനിവാസ്) വി. ഗോപിനാഥൻ (49) നിര്യാതനായി. മുൻ സുബേദാറാണ്. ഭാര്യ: ശാലിനി. മകൾ: ഗോപിക. പിതാവ്: പരേതനായ വെള്ളക്കുട്ടി. മാതാവ്: വിജയകുമാരി. സഹോദരങ്ങൾ: സുരേഷ്കുമാർ, ഷീല.