വണ്ടിത്താവളം: അത്തിമണി പരേതനായ കുഞ്ചെൻറ മകന് കെ. മാണിക്കന് (61) നിര്യാതനായി. ഭാര്യ: പ്രേമ (ആശാവര്‍ക്കര്‍, പെരുമാട്ടി). മക്കള്‍: സൗമ്യ, രമ്യ, മരുമക്കള്‍: വരുണ്‍, രഘു.