പട്ടാമ്പി: കൊപ്പം സങ്കേതത്തിൽ ശംസുദ്ദീൻ (21) നിര്യാതനായി. പിതാവ്: മുഹമ്മദ് ബഷീർ (അക്ബർ ട്രാവൽസ് കൊപ്പം). മാതാവ്: ഫാത്തിമ സുഹറ. സഹോദരങ്ങൾ: മുഹമ്മദ് ഷെഫീഖ് (നിള ബേക്കറി കൊപ്പം), മുഹമ്മദ് ഷബീർ (കുവൈത്ത്), ശറഫുദ്ദീൻ ഫൈസി, റാഷിദ, ഹന്നത്ത്.