നാദാപുരം: വളയം ചെറുമോത്ത് പരേതനായ ആവലത്ത് കുഞ്ഞാലിയുടെ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: ഹമീദ്, ഇസ്മയിൽ, അബ്ദുസലാം, ഖദിശ, സുബൈദ, ആയിശ ഹാജറ. മരുമക്കൾ: അമ്മത്, മൊയ്തു, ഹമീദ്, അമ്മദ്, സഫിയ, ആമിന, ഹൈറുന്നിസ.