പേരാമ്പ്ര: പാണ്ടിക്കോട് പുളിയാറപ്പുറത്ത് കുഞ്ഞികൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: പ്രഭാകരൻ (ഡ്രൈവർ), അശോകൻ, രാജീവൻ (സ്പെഷൽ വില്ലേജ് ഓഫിസർ പേരാമ്പ്ര വില്ലേജ്), ദിനേശൻ, അനിത, വിനിത. മരുമക്കൾ: മണിരാജ്, ഉണ്ണികൃഷ്ണൻ, ശ്രീജ, ശോഭ, ശ്രുതി. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.