പേരാമ്പ്ര: ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ നാരങ്ങോലിൻറവിട ചന്ദ്രൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: പങ്കജാക്ഷൻ, ബിന്ദു, സിന്ധു. മരുമക്കൾ: ജിഷ, സത്യൻ, ബാലചന്ദ്രൻ.