കൊയിലാണ്ടി: ആനക്കുളം മാധവത്തിൽ രജനി (63) നിര്യാതയായി. റിട്ട.ഖാദി ബോർഡ് ജീവനക്കാരിയാണ്. ഭർത്താവ്: തൈക്കണ്ടി സത്യനാഥ് (സെക്രട്ടറി, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി). മക്കൾ: നിത്യരാജ്, നിവിയ (ഇരുവരും സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ശ്രീഷ്മ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, ഓഫിസ്), എബിൻ (സോഫ്റ്റ്വെയർ എൻജിനിയർ, ബംഗളൂരു). സഹോദരങ്ങൾ: ടി.പി. വിജയൻ (മുചുകുന്ന്), മനോഹരൻ, വിനോദൻ, സുജാത, പ്രസന്ന. സഞ്ചയനം വെള്ളിയാഴ്ച.