വടകര: കുറുന്തോടി കോറോത്ത് താഴ കുനിയിൽ പവിത്രൻ (54) കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. പയ്യോളി സപ്ലൈകോ ജീവനക്കാരനാണ്. ഭാര്യ: പ്രസന്ന (ആർ.ടി.ഒ, ഓഫിസ് വടകര). മക്കൾ: അനുപ്രിയ, നന്ദന. സഹോദരങ്ങൾ: ദേവി, ശാരദ.