കണ്ണാടിപ്പൊയിൽ: എടത്തെണ്ട്യേരി കുമാരൻ (93) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജൻ, ബാബു, ജാനകി. മരുമക്കൾ: പുഷ്പ, ശൈലജ, ഭരതൻ. സഹോദരങ്ങൾ: പരേതരായ ചെക്കിണി വൈദ്യർ, പെണ്ണുകുട്ടി, ഉണ്ണീരികുട്ടി, മാളു, കണാരൻ, ഗോവിന്ദൻ. സഞ്ചയനം വെള്ളിയാഴ്ച