കാപ്പാട്: മുനമ്പത്ത് മാട്ടുമ്മൽ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: വനജ, സജീവൻ, ശ്രീജ. മരുമക്കൾ: കുഞ്ഞികേളപ്പൻ, സന്ധ്യ, പ്രദീപൻ.