കടമേരി: പരേതനായ നാളോംപുനത്തിൽ കുഞ്ഞമ്മദിെൻറ ഭാര്യ ചെട്ട്യാംവീട്ടിൽ ഖദീജ (85) നിര്യാതയായി. മക്കൾ: അസീസ്, സൈനബ, അഷ്റഫ്, പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മരുമക്കൾ: കൃഷ്ണാണ്ടി അമ്മദ് മാസ്റ്റർ (മംഗലാട്), നഫീസ (ചേലക്കാട്), ഹാജറ (എളയടം), റംല (കക്കട്ടിൽ). സഹോദരങ്ങൾ: ഫാത്തിമ (നിട്ടൂർ), പരേതരായ മറിയം (കോട്ടപ്പള്ളി), മല്ലിവീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി, കുഞ്ഞാമി (തീക്കുനി), സൂപ്പി (തീക്കുനി), ഇബ്രാഹിം (ആയഞ്ചേരി), മൂസ, പോക്കർ (പൂമുഖം), കുഞ്ഞയിശ (വള്ള്യാട്).