കൊയിലാണ്ടി: മുചുകുന്ന് തൊടുവയിൽ കദീശ (95) നിര്യാതയായി. മക്കൾ: മൊയ്തു, ആയിഷ. മരുമക്കൾ: ഹസൻ പോറായിൽ, നഫീസ.