കൊയിലാണ്ടി: മേലൂർ കോതേരി ദിവാകരൻ കിടാവ് (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: നിഷ, നിത്യ, അമൃത. മരുമക്കൾ: സജിത്ത്, സുനിൽ കുമാർ, സുമോദ്. സഹോദരങ്ങൾ: ഉണ്ണിക്കിടാവ്, രമേശൻ, പരേതയായ സൗമിനി, പരേതയായ ശാന്ത, തിലകം, സുമതി, ശോഭന.