നന്മണ്ട: നന്മണ്ട പതിനാലിലെ ഇല്ലത്ത് മാളു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മകൾ: മായ. മരുമകൻ: സജീവൻ കേളോത്ത്. സഞ്ചയനം വെള്ളിയാഴ്ച.