നടുവണ്ണൂർ: നടുവണ്ണൂരിലെ ആദ്യകാല വസ്ത്രവ്യാപാരിയും ഗോപാൽ വസ്ത്ര സ്ഥാപനത്തിെൻറ സ്ഥാപകനുമായ എ.വി. ഗോപാലൻ ചെട്ട്യാർ (95) നിര്യാതനായി. പുതിയ തെരു ഗണപതി ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡൻായിരുന്നു. ഭാര്യമാർ: പരേതയായ ജാനകി, ജാനകി. മക്കൾ: എ.വി. രാജൻ, (ജി.ജി. സൺസ്) എ.വി. സത്യൻ, (ഗോപാൽ ഫാഷൻസ്) എ.വി. ബാബു (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപന സമിതി, നടുവണ്ണൂർ). എ.വി ബേബി (ജി സൺസ്, കൂട്ടാലിട) എ.വി ശ്രീജിത്ത് കുമാർ (ഗോപാൽ ഫാൻസി). മരുമക്കൾ: ശോഭന (മണാശ്ശേരി), ബിന്ദു (മീഞ്ചന്ത), സീമ (നാദാപുരം), വീണ (കുടുംബാരോഗ്യ കേന്ദ്രം, മടവൂർ), നിഷ (അധ്യാപിക, വാകയാട് യു.പി സ്കൂൾ). സഹോദരങ്ങൾ: പരേതരായ കേളുക്കുട്ടി, മാധവി.