വെള്ളിമാട്കുന്ന്: പുളിയക്കോട്കുന്ന് ബാലകൃഷ്ണൻ വൈദ്യർ (81) നിര്യാതനായി. ഭാര്യ: കമലകുമാരി. മക്കൾ: ശിവശങ്കരൻ, രമേശ് ശങ്കർ. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: പരേതനായ ചന്ദ്രശേഖരൻ, ദയാനന്ദൻ, ഗൗരി, സുമതി. സഞ്ചയനം ബുധനാഴ്ച.