കക്കോടി: പരേതനായ നങ്ങണ്ടൂർ മുഹമ്മദിെൻറ ഭാര്യ തട്ടാരി മറിയം (88) നിര്യാതയായി. മക്കൾ: എൻ. അബ്ദുല്ലക്കോയ, എൻ. അസീസ് (സിതാര ഫൂട്വെയർ, മാവൂർ റോഡ്), എൻ. അബ്ദുറഹിമാൻ, എൻ. റശീദ് (സലാല), ഹിസ്സത്ത്, ഷരീഫ് (നമർ ഫുഡ്സ്), ഹാരിസ് (സിതാര ഫൂട്വെയർ, കക്കോടി), പരേതയായ സൗജ. മരുമക്കൾ: എൻ.എം. അബ്ദുൽ അസീസ് (മിക്സ് ആൻഡ് മാച്ച്), കെ.സി. അബ്ദുല്ല (അൽമാസ് ജ്വല്ലറി), നഫീസ, മഹ്ബൂബ, അയ്ശബി, ഷാജിത, ആബിദ, സഫ്റീന. സഹോദരങ്ങൾ: തട്ടാരി മൊയ്തീൻ, പരേതരായ ആലി, ഹസ്സൻ, യൂസഫ്, ഇമ്പിച്ചി പാത്തു, ആയിഷ.