കൊടുവള്ളി: പോർങ്ങോട്ടൂർ ഊരോപറമ്പ് മഹല്ല് വൈസ് പ്രസിഡൻറ് കതിരോട്ടിൽ ആലി ഹാജി (66) നിര്യാതരായി. ഭാര്യ: ആമിന. മക്കൾ: സൈനുദ്ദീൻ (ദുബൈ), റസീന, ഫാത്തിമ, റഹീന, ഷബ്ന, മുഹ്സിന. മരുമക്കൾ: അബ്ദുൽ അസീസ് ആരാമ്പ്രം, അബൂബക്കർ സഅദി ഈർപ്പോണ, ജാബിർ കൈപ്പൊയിൽ, സമദ് മണ്ണിൽകടവ്, ജാബിർ മങ്ങാട്.സഹോദരങ്ങൾ: ഹുസൈൻ കുട്ടി (സാജിദ), മുഹമ്മദ് മദനി (മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി), അബ്ദുൽ മജീദ്, പരേതരായ മൂസക്കുട്ടി, സുബൈദ.