കുറ്റ്യാടി: ആദ്യകാല തെങ്ങുചെത്തുതൊഴിലാളി കോതോട്ടെ അയനിയുള്ളപറമ്പത്ത് സത്യൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ബിജു, ജിജി, ബീന, ജിഷ.