ഫറോക്ക്: ചുങ്കത്ത് കള്ളിത്തൊടി റോഡിൽ കളത്തിങ്ങൽ വീട്ടിൽ പരേതനായ പുളിങ്ങാഞ്ചേരി കമ്മുവിെൻറ ഭാര്യ കദിയുമ്മ (90) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, ഖദീജ.