കോട്ടപ്പള്ളി: മക്കൾമുക്കിലെ തെക്കയിൽ ചേർക്കോട്ട് മീത്തൽ കണ്ണൻ (78) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: വിനോദൻ (കലക്ഷൻ ഏജൻറ്, കോട്ടപ്പള്ളി സർവിസ് സഹകരണ ബാങ്ക്), സതീശൻ. മരുമക്കൾ: ശ്രീജ, സരിത. സഹോദരങ്ങൾ: മാണിക്കം, കുഞ്ഞിരാമൻ, ഗോപാലൻ പരേതയായ മാതു.