പയ്യോളി: കൊളാവിപ്പാലം പടന്നയിൽ വത്സലൻ (60) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അരുൺ, അഭിഷേക്. സഹോദരങ്ങൾ: മുകുന്ദൻ, നാരായണൻ, അരവിന്ദാക്ഷൻ, മോഹനൻ, കൗസു, ലക്ഷ്മി, പരേതനായ ബാലൻ. സഞ്ചയനം ബുധനാഴ്ച.