എരഞ്ഞിപ്പാലം: കല്ലുവെട്ടുകുഴിക്കൽ മാധവി (91) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ഗിരിജ, വത്സരാജ്, അംബുജാക്ഷി, ഹേമലത. മരുമക്കൾ: രാമദാസൻ, പങ്കജാക്ഷി, പരേതനായ രാജൻ, മനോഹരൻ.