പുറക്കാട്ടിരി: പൊയിലിൽ ആയിഷബി ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: പൊയിലിൽ മമ്മദ് കോയ വൈദ്യർ (കൽപവിദായിനി വൈദ്യശാല മക്കട, ചെറുകുളം). മകൻ: മുഹമ്മദലി (മാമാസ്, റിയാദ്). മരുമകൾ: ആന്തൂക്കണ്ടി മാഷിദ (കൊങ്ങന്നൂർ).