കുനിശ്ശേരി: മാടമ്പാറ ചെറുള്ളിക്കളത്തിൽ വിജയൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രിയ, പ്രിയങ്ക, പ്രഭ, വിഷ്ണുദാസ്. മരുമക്കൾ: ശെൽവകുമാർ, അനിൽ. സഹോദരങ്ങൾ: ലക്ഷ്മി, തങ്കമണി, ദേവി, കമലം, രാജു, ബിന്ദു.