ആനക്കര: കിഴക്കെ പിലാക്കാട്ടിരി വടക്കേപാട്ട് നന്ദഗോപാലന് (അനിയന് -65) നിര്യാതനായി. ഭാര്യ: പാര്‍വതി. മക്കള്‍: പ്രദീപ്, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.