നാദാപുരം: വളയം തലപ്പൊയിലിലെ കളമുള്ളതിൽ പൊക്കൻ (70) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: കമല, പരേതനായ അശോകൻ. മരുമകൻ: അശോകൻ. സഹോദരി: മാത.