നല്ലളം ബസാര്‍: പറമ്പത്ത് ഹമീദിെൻറ മകള്‍ റിസാന(39) നിര്യാതയായി. മാതാവ്: ഉമ്മാച്ചു. ഭര്‍ത്താവ്: സഫ്വാന്. മക്കള്‍: ഫാത്തിമ റിഫ, ആയിഷ ഹന്ന, ആമിന തന്‍ഹ. സഹോദരങ്ങള്‍: മെഹ്റൂഫ്, മെഹ്ജബി, റീജ.