ചേവായൂർ: കിഴക്കേടത്ത് കെ.പി. തോമസ് (66) നിര്യാതനായി. മലപ്പുറം ചന്തപ്പുറായ എ.ആർ. നഗർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മോളി ബെനഡിക്ട്. മക്കൾ: അഖിൽ പോൾ തോമസ്, ആൻ തോമസ്. മരുമക്കൾ: ജോയിസ് ജോർജ്, ഫ്രാൻസിസ് ജോസ്. സഹോദരങ്ങൾ: കെ.പി. ത്രേസ്യ, മേരി, ആൻറണി, തങ്കച്ചൻ. സംസ്കാരം 3.30ന് മാവൂർ സെമിത്തേരിയിൽ.