വടകര: അറക്കിലാട് ശിവക്ഷേത്രത്തിനു സമീപം തിരുവോത്ത് മീത്തൽ രാജൻ (57) നിര്യാതനായി. ഭാര്യ: വിജിത. മക്കൾ: അഭിനവ്, ആൻസിയ. സഹോദരങ്ങൾ: ദാമോദരൻ, കുഞ്ഞിക്കണ്ണൻ, രാജൻ, സുരേഷ് ബാബു, ഉഷ, പരേതരായ ഭാസ്കരൻ, സുനിൽകുമാർ.