നാദാപുരം: പാറക്കടവ് താനക്കോട്ടൂരിലെ കോമത്ത് ഉസ്മാൻ ഹാജി (82- പന്നിവെട്ടിച്ചാൽ) നിര്യാതനായി. മക്കൾ: മഹമൂദ്, അനസ്, ലൈല, സമീറ, ജുവൈരിയ. മരുമക്കൾ:സമീറ, ഷഫീല, ഫൈസൽ, സാദിഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറക്കടവ് ജുമാ മസ്ജ് ഖബർസ്ഥാനിൽ.