താമരശ്ശേരി: അടിവാരം പരേതനായ പി.വി. മുഹമ്മദ് ഹാജിയുടെ മകൻ പുതിയനവളപ്പിൽ അഹമ്മദ് കുട്ടി (50) നിര്യാതനായി. മാതാവ്: ബിച്ചിപാത്തു ഹജ്ജുമ്മ. ഭാര്യ: ബുഷ്റ.മക്കൾ: ഷബീറലി. ആഷിക്, തസ്ലീന റിയാസ്. മരുമകൻ: റിയാസ്.