കായക്കൊടി: അമ്പലക്കണ്ടി കെ.ടി. ദാമു (57) നിര്യാതനായി. പിതാവ്: പരേതനായ കോരൻ. മാതാവ്: മാണി. ഭാര്യ: ഉഷ. മക്കൾ: അമൽ, മിനർവ. സഹോദരങ്ങൾ: മാതു, ബാലൻ, ജാനു, രവിചന്ദ്രൻ, പരേതരായ കൃഷ്ണൻ, നാണു.