കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എള്ളങ്ങൽ മുഹമ്മദ് (58) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുഷാൽ, ഷംന, ഷംല. മരുമക്കൾ: യൂസുഫ്, ഹനീഫ, ഫെബിന.