കൊയിലാണ്ടി: പാലക്കുളം പൂളക്കണ്ടി അബ്ദുൽ കരീം (64) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റാഷിദ, റിഷാദ്, സുമയ്യ. മരുമക്കൾ: ബഷീർ, നജീബ്, ജെസ്ന.