കൊടുവള്ളി: മദ്റസാബസാർ അരിയിൽ കദീജ (71) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയിൽ അബ്ദുറഹ്മാൻ. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ കാദർ, അബ്ദുസലാം, റസിയ, ബുഷ്റ. മരുമക്കൾ: അബ്ദുല്ല, ഇബ്രാഹിം, ജമീല, ബുഷ്റ, സീനത്ത്.