കൊയിലാണ്ടി: പൊയിൽക്കാവ് പൊറ്റക്കാട്ടിൽ കുഞ്ഞിലക്ഷ്മിയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ എടവലത്ത് ചന്ദ്രശേഖരൻ നായർ ( റിട്ട: ബ്രാഞ്ച് മാനേജർ നെടുങ്ങാടി ബാങ്ക്). മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, രാധിക, രമ, രഞ്ജിനി. മരുമക്കൾ: സുധാമണി, ബിന്ദു, എസ്.എസ്. മുരളീധരൻ, ടി.പി. വിനു, കെ.വി. സത്യൻ. സഹോദരങ്ങൾ: ഗോപാലൻ, രാമകൃഷ്ണൻ, പരേതയായ ഇന്ദിര.