മുക്കം: മണാശ്ശേരി മുത്താലം നെല്ലിക്കപറമ്പിൽ ജാനു (81) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കുമ്പലത്ത് രാമുട്ടി. മക്കൾ: രാധാകൃഷ്ണൻ, പുഷ്പവല്ലി, ഗിരിജ, പ്രസന്ന, വേണുഗോപാൽ, ഷീബ. മരുമക്കൾ: പ്രേമനാഥൻ, ഗംഗാധരൻ, ശശിധരൻ, മനോജ്, സൗദാമിനി, ജിഷ.