മുക്കം: മലാംകുന്ന് കരീറ്റിപുറത്ത് നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: ഭവാനി അമ്മ. മകൻ: രഘു. മരുമകൾ: രതി.