കോഴിക്കോട്: നടുവിലകം അബൂബക്കർ കോയ (അവുക്കു-73) മാനാരിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: നടുവിലകം ആമിന. മക്കൾ: സുഹൈൽ ഹുസൈൻ, സഫീൻ, സീനത്ത്, ഫാത്തിമ (ബീവി), ഖദീജ, മാജിത, റഷ. മരുമക്കൾ: ഹാഷിം, മൻസൂർ, മൂസ, റൂഷിദ്, വസീം, ഷഫ, ജസീല. സഹോദരങ്ങൾ: അഹമ്മദ് കോയ, അബ്ദുല്ല കോയ.