വടക്കഞ്ചേരി: മഞ്ഞപ്ര ചിറയിൽ കുന്നത്ത് വീട്ടിൽ അമ്മിണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കൃഷ്ണൻ, വേശു, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: സുലോചന, ശാന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൊളയക്കാട് ശ്മശാനത്തിൽ.