ഒറ്റപ്പാലം: പത്തൊമ്പതാം മൈലിൽ മാവത്ത് പറമ്പിൽ മൊയ്തീൻകുട്ടി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: സഫിയ, ഇൻസാഫ്, ബദറുദ്ദീൻ. മരുമക്കൾ: അലവി, തഹിയ്യത്ത്, അസ്മത്ത്.