ഷൊർണൂർ: കുളപ്പുള്ളിയിൽ മോഹൻ സ്റ്റുഡിയോ നടത്തിയിരുന്ന ഫോട്ടോഗ്രാഫർ മോഹൻദാസ് (54) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ജിതേഷ്, ദിവ്യ.