ഒറ്റപ്പാലം: ചുനങ്ങാട് ഇറ്റാംവീട്ടിൽ പരേതരായ വാരിജാക്ഷ മേനോെൻറയും പാറുക്കുട്ടി അമ്മയുടെയും മകൻ ജയരാമൻ (51) ബറോഡയിൽ നിര്യാതനായി. ഭാര്യ: മിനി. മകൾ: കൃഷ്ണപ്രിയ. സഹോദരങ്ങൾ: ചന്ദ്രിക, നിർമല, വനജ, ജയശ്രീ, പരേതനായ അരവിന്ദാക്ഷൻ.