പട്ടാമ്പി: കരിങ്ങനാട്ടെ പരേതനായ എടത്തോൾ വലിയ ആലിയുടെ മകൻ മുഹമ്മദ്കുട്ടി (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: താഹിർ, സുമയ്യ, ഷകിയ്യ, മുംതാസ്, ഫാഹിസ്. മരുമക്കൾ: മുഹമ്മദലി (ചുണ്ടമ്പറ്റ), നിജാസ് (കൂരാച്ചിപ്പടി), ഇബ്രാഹീം (ചെറുകര). സഹോദരങ്ങൾ: ജമീല, അബ്ദുൽ ഖാദർ, ഫാത്തിമ, സുബൈദ, സഫിയ, പരേതനായ ഉമർ.