മുണ്ടൂർ: കൂട്ടുപാതയിലെ പരേതനായ പാറക്കൽ വീട്ടിൽ രാമെൻറ ഭാര്യ ചെല്ല (93) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (പാറക്കൽ സ്റ്റോർ), സുന്ദരൻ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: പ്രേമകുമാരി, ഷീജ, സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.