ആലത്തൂർ: ഇരട്ടകുളം കോതപുരം പരേതനായ കളരിക്കൽ വീട്ടിൽ ഗോപാലകൃഷ്ണെൻറ ഭാര്യ വിശാലാക്ഷി അമ്മ (83) നിര്യാതയായി. മക്കൾ: ബാലൻ, സുകുമാരൻ. മരുമക്കൾ: ശാന്ത, ചന്ദ്രിക.