കുന്ദമംഗലം: പൊയില്‍താഴം കളോളിപൊയില് നളിനി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: നളിനാക്ഷന്, നന്ദിത, നന്ദകുമാര്‍. മരുമക്കള്‍: ബിജിലി, സുദേഷ്കുമാര്‍, നിഷ. സഞ്ചയനം തിങ്കളാഴ്ച.